Tags: ADHUNIKA FATHWAKAL, ആധുനിക ഫത് വകൾ

ആധുനിക ഫത് വകൾ

  • SKU: WBLR07
  • Category: പഠനം
  • Author: കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ
  • Availability: in stock

Product Summery

ഇസ്ലാമിക വിഷയങ്ങൾ ലളിതമായി ഗ്രഹിക്കാൻ കഴിയുന്നവയാണ് ഫത്വകൾ. മതവിധികൾ സംക്ഷിപ്തമായി വിവരിക്കുന്ന ഫത്വകൾക്ക് എന്നും ആവശ്യക്കാർ ഏറെയാണ്. ഒരു വിശ്വാസി അടിസ്ഥാനപരമായി ഗ്രഹിച്ചിരി ക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള തെരെഞ്ഞെടുത്ത ഫത്വകളുടെ ഭാഷാന്തരമാണ് ഈ ഗ്രന്ഥത്തിൽ. പണ്ഡിതനും ഖുർആൻ പരിഭാഷകനുമായ കുഞ്ഞിമഹമ്മദ് മദനി പറപ്പൂരാണ് ഫത്വകളുടെ ക്രോഡീകരണവും ഭാഷാന്തരവും നിർവഹിച്ചത്

₹96 ₹120

0 ആധുനിക ഫത് വകൾ

ADD A REVIEW

Your Rating