Product Summery
പാപങ്ങള്‍ മനുഷ്യസഹചമാണ്. പശ്ചാതാപമാണ് പാപത്തിനുള്ള പ്രധാന പരിഹാരം. ചില പാപങ്ങള്‍ മനുഷ്യന്റെ നന്മകള്‍ കൊണ്ട് മായ്ക്കപ്പെടും. അത്തരം നന്മകള്‍ പരിചയപ്പെടുത്തുന്നതാണ് ഈ രചന. പാപമുക്ത ജീവിതം ആഗ്രഹിക്കുന്നവര്‍ക്ക് ഒരു ഉത്തമ വഴിക്കാട്ടിയാണ് ഈ ഗ്രന്ഥം. പാപമുക്ത ജീവിതം കൊതിക്കുന്നവര്‍ വായിച്ചിരിക്കേണ്ട കൃതി.