Product Summery
വാർധക്യം കൂടുതൽ കരുണയും കരുതലും ആവശ്യമുള്ള ഘട്ടമാണ്. പ്രായമായവർ ഭാരമാ വുന്ന പ്രവണത ഇന്ന് വർധിച്ച് വരുന്നു. വാർധ ക്യത്തിലെത്തിയ മാതാപിതാക്കൾ സ്വർഗത്തി ലേക്കുള്ള വിഭവമാണ് എന്ന ഇസ്‌ലാമിൻ്റെ സുന്ദരമായ ആശയത്തെ ഭംഗിയായി വിവരി ക്കുകയാണ് ഈ കൃതിയിൽ.