Tags: ക്വുര്‍ആനിലെ പ്രപഞ്ച വിസ്മയങ്ങള്‍, KWURAN,QURAN,PRAPANCHA,VISMAYAM,

ക്വുര്‍ആനിലെ പ്രപഞ്ച വിസ്മയങ്ങള്‍

  • SKU: WBLR14
  • Category: പഠനം
  • Author: ഡോ. ടി. കെ യൂസുഫ്
  • Availability: in stock

Product Summery

മനുഷ്യൻ്റെ ചിന്തയെയും ബുദ്ധിയെയും പ്രപഞ്ചത്തിലെ വിസ്മയങ്ങളിലേക്ക് വഴിതിരിച്ചുവിടുകയും, അതിലൂടെ സ്രഷ്ടാവിന്റെ മഹത്വവും ഏകത്വവും തിരിച്ചറിയാൻ ആഹ്വാനം ചെയ്യുകയും ചെയ്യുന്ന വിശുദ്ധ ഗ്രന്ഥമാണ് വിശുദ്ധ ക്യുർആൻ. വിശാലമായ ഈ പ്രപഞ്ചത്തിലെ ഓരോ ചലനവും സംവിധാനവും അന്യൂനമായ വ്യവസ്ഥിതിയോടെയാണ് നിലകൊള്ളുന്നത്. ആകാശഭൂമികളുടെ സ്യഷ്ടിപ്പിലും രാപ്പകലുകളുടെ മാറ്റത്തിലും ബുദ്ധിയുള്ളവർക്ക് വലിയ ദൃഷ്ടാന്തങ്ങളുണ്ടെന്ന് ക്യുർആൻ ഉണർത്തുന്നുണ്ട്. ക്യുർആൻ അനാവരണം ചെയ്യുന്ന വിസ്‌മയകരമായ പ്രപഞ്ച സത്യ ങ്ങളിലേക്കാണ് ഈ ഗ്രന്ഥം വായനക്കാരെ കൊണ്ടുപോകുന്നത്. ആധു നിക ശാസ്ത്രം പിൽക്കാലത്ത് കണ്ടെത്തിയ പല യാഥാർത്ഥ്യങ്ങളിലേക്കും നൂറ്റാണ്ടുകൾക്ക് മുമ്പേ വിരൽചൂണ്ടിയ ക്യുർആനിക സൂക്തങ്ങൾ ഈ കൃതിയിൽ സമഗ്രമായി അപഗ്രഥിക്കപ്പെടുന്നു. ഗ്രന്ഥകാരന്റെ ഗവേഷണാത്മകമായ പഠനങ്ങളായതിനാൽ അഭി പ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം. ചിന്തോദ്ദീപകമായ വായനാനുഭവം നൽകുന്ന ഈ ഗ്രന്ഥം സഹ്യദയരായ വായനക്കാർക്ക് മുന്നിൽ സമർപ്പിക്കുന്നു.

₹96 ₹120

0 ക്വുര്‍ആനിലെ പ്രപഞ്ച വിസ്മയങ്ങള്‍

ADD A REVIEW

Your Rating

റിലേറ്റഡ് പ്രോഡക്ട്