Tags: 33 THELIVUKAL, ISLAAM. STHREE, AADARICHATH

ഇസ്‌ലാം സ്ത്രീയെ ആദരിച്ചതിന് 33 തെളിവുകൾ

  • SKU: WBLR14
  • Category: പഠനം
  • Author: അബ്ദുൽമാലിക് സലഫി
  • Availability: in stock

Product Summery

സ്ത്രീ സമൂഹത്തെ സംരക്ഷിക്കുന്നതിൽ ഇസ്ലാം കാണിച്ച ജാഗ്രതയുടെ മികച്ച തെളിവുകൾ ക്രോഡീകരിച്ചിരിക്കുകയാണിവിടെ. അല്ലാഹുവിന്റെ മതത്തിൽ സ്ത്രീകൾ എത്രമാത്രം സുരക്ഷിതരാണ് എന്നതിന് ഇതിൻ്റെ ഓരോ അധ്യായങ്ങളും സാക്ഷിയാണ്. 33 ഇനം തെളിവുകളാണ് ഗ്രന്ഥകാരൻ ക്രോഡീകരി ച്ചിരിക്കുന്നത്. ഇസ്‌ലാമിലെ സ്ത്രീകളുടെ വിഷയ ത്തിൽ ‘ആശങ്ക'യിൽ അകപ്പെട്ട വിമർശകരുടെ വാദങ്ങൾക്കുള്ള മറുപടിയാണ് ഈ ക്യതി.

₹91 ₹130

0 ഇസ്‌ലാം സ്ത്രീയെ ആദരിച്ചതിന് 33 തെളിവുകൾ

ADD A REVIEW

Your Rating

റിലേറ്റഡ് പ്രോഡക്ട്