Tags: സംസം എന്ന മഹാത്ഭുതം,ZAMZAM, ZAM

സംസം എന്ന മഹാത്ഭുതം

  • SKU: WBLR19
  • Category: പഠനം
  • Author: ഫൈസൽ മൗലവി പുതുപ്പറമ്പ്
  • Availability: in stock

Product Summery

ഭൂമിയിലെ ഏറ്റവും പവിത്രമായ പാനീയമാണ് സംസം. ഇബ്രാഹിം നബി യുടെ കാലം മുതൽ ഇന്നുവരെ അത്ഭുതകരമായി നിലകൊ ള്ളുന്ന ഈ പുണ്യമേറിയ പാനീയം വിശ്വാസികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. സംസമിന്റെ പ്രത്യേകതകൾ നിരവധിയുണ്ട്. അതേ സമയം സംസമി ൻ്റെ മഹത്വത്തെ നിസ്സാരവത്കരിക്കുന്നവരും സമൂഹത്തിലുണ്ട്. അത്തരക്കാർക്കുള്ള പ്രാമാണിക മറുപടിയാണ് ഈ ഗ്രന്ഥം. സംസമിൻ്റെ മഹത്വങ്ങൾ, വിശ്വാസികൾ സംസമിനെ സ്വീകരിച്ച രീതികൾ, വിമർശകർ ഉന്നയിച്ച സന്ദേഹങ്ങൾക്കുള്ള മറുപടികൾ എന്നിവ ഗ്രഹിക്കാൻ ഫൈസൽ മൗലവി പുതുപ്പറമ്പ് രചിച്ച ഈ ഗ്രന്ഥം ഏറെ ഗുണകരമാണ്.

₹80 ₹100

0 സംസം എന്ന മഹാത്ഭുതം

ADD A REVIEW

Your Rating

റിലേറ്റഡ് പ്രോഡക്ട്