Tags: ഇദ്ദയുടെ കർമശാസ്ത്രം,ഇദ്ദയുടെ,IDHA,IDDA,IDHAYUDE

ഇദ്ദയുടെ കർമശാസ്ത്രം

  • SKU: WBLR16
  • Category: പഠനം
  • Author: മുഹമ്മദ് ശബീബ് സ്വലാഹി
  • Availability: in stock

Product Summery

ഇദ്ദയുമായി ബന്ധപ്പെട്ട കർമ്മശാസ്ത്ര വിധികൾ, വിവിധ സാഹചര്യങ്ങളിലുള്ള സ്ത്രീകളുടെ കാത്തിരിപ്പ് കാലാ വധികൾ, ഇദ്ദ കാലയളവിലെ ബാധ്യതകൾ, ഇഹ്ദാദ് തുടങ്ങിയ കാര്യങ്ങളിൽ സാധാരണക്കാർക്കിടയിൽ പലപ്പോഴും ധാരാളം സംശയങ്ങളും തെറ്റിദ്ധാരണകളും നിലനിൽക്കാറുണ്ട് ഈ വിഷയങ്ങളിൽ വ്യക്തവും ആധികാരികവുമായ കർമ്മശാസ്ത്ര നിർദ്ദേശങ്ങൾ ലളിതമായി വിശദീകരിക്കുന്ന ഒരു കൃതിയാണ് യുവപ്രബോധകൻ മുഹമ്മദ് ശബീബ് സ്വലാഹി രചിച്ച ഈ ക്യതി. മുസ്ല‌ിം കുടുംബങ്ങൾക്ക് ഈ വിഷയത്തിൽ കൃത്യമായ മാർഗ്ഗദർശനം നൽകാൻ ഇത് ഉപകരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

₹128 ₹150

0 ഇദ്ദയുടെ കർമശാസ്ത്രം

ADD A REVIEW

Your Rating

റിലേറ്റഡ് പ്രോഡക്ട്