Tags: സ്വർഗപാത, SARGAPATHA

സ്വർഗപാത

  • SKU: WBLR18
  • Category: പഠനം
  • Author: മൂസ സ്വലാഹി കാര
  • Availability: in stock

Product Summery

ആദർശ വിശുദ്ധിയും കർമ്മങ്ങളുടെ പൂർത്തീ കരണവുമാണ് സ്വർഗ പ്രാപ്‌തിയുടെ മാനദണ്ഡം. സ്വർഗവഴികളെ പരിചയപ്പെടുത്തുന്ന ലഘു കുറിപ്പു കൾ ചേർത്തുവെച്ചതാണ് ഈ ഗ്രന്ഥം. വിശ്വാസം, മൻഹജ്, കർമ്മ വിശുദ്ധി, സംസ്‌കാരം തുടങ്ങിയ മേഖലകൾ ഇതിന്റെ ഉള്ളടക്കമായി വരുന്നു. പ്രമുഖ പണ്ഡിതനും ക്യുർആൻ പരിഭാഷകനുമായ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂരിൻ്റെ അവതാരിക മൂസാ സ്വലാഹിയുടെ ഈ രചനക്ക് മാറ്റ് കൂട്ടുന്നു

₹150

0 സ്വർഗപാത

ADD A REVIEW

Your Rating

റിലേറ്റഡ് പ്രോഡക്ട്