Tags: ഇ.കെ മൗലവി, EK MOULAVI

ഇ.കെ മൗലവി رحمة മുസ്‌ലിം കേരളത്തിന് ദിശാബോധം നൽകിയ നവോത്ഥാന നായകൻ

  • SKU: WBLR16
  • Category: പഠനം
  • Author: പി.ഒ. ഉമർ ഫാറൂഖ്, തിരൂരങ്ങാടി
  • Availability: in stock

Product Summery

മുൻഗാമികളുടെ ചരിത്രം മുന്നോട്ടുള്ള ഗമനത്തിന് നൽകുന്ന ഊർജ്ജം ചെറുതല്ല. കേരള മുസ്‌ലിം നവോത്ഥാന നായകരിൽ പ്രമുഖനായ ഇ.കെ മൗലവിയുടെ ചരിത്രം അധികം വായിക്കപ്പെട്ടിട്ടില്ല. മുസ്‌ലിം കേരളത്തിൻ്റെ സംഘടിത നവോത്ഥാന ചരിത്രം ആഴത്തിൽ പരിശോധിക്കുന്ന ഏതൊരാളുടെയും മനോമുകുരത്തിൽ ആദ്യം തെളിഞ്ഞു വരുന്ന പേരുകളിലൊന്ന് ഇ.കെ മൗലവി എന്ന, ഇല്ലത്തുകണ്ടിയിൽ കുഞ്ഞഹ മ്മദ് കുട്ടിയുടെതായിരിക്കും. സംഘടന രൂപീകരിക്കാൻ തെളിവു ചോദിച്ച യാഥാസ്ഥിതിക പണ്ഡിതരുടെ മുമ്പിൽ ക്യുർആൻ ആയത്ത് തെളിവായു ദ്ധരിച്ച് പ്രബോധനവീഥിയിലെ സംഘശക്തിയുടെ അസ്‌തിവാരമിട്ട സംഘാട കൻ എന്ന നിലയിൽ ഇ.കെ.മൗലവി എന്നെന്നും ഓർമിക്കപ്പെടും. അമൂല്യ ചരിത്ര രേഖകൾ ചേർത്ത് വെച്ച് ഇതിൻ്റെ രചന നിർവഹിച്ചത് പി.ഒ ഉമർ ഫാറൂഖ് തിരൂരങ്ങാടിയാണ്. ചരിത്രാന്വോഷികൾക്ക് ഈ ഗ്രന്ഥം ഒരു മികച്ച റഫറൻസാണ്.

₹320

0 ഇ.കെ മൗലവി رحمة മുസ്‌ലിം കേരളത്തിന് ദിശാബോധം നൽകിയ നവോത്ഥാന നായകൻ

ADD A REVIEW

Your Rating

റിലേറ്റഡ് പ്രോഡക്ട്