Product Summery
പ്രൊഫ. അബ്ദുല്‍ മുന്‍ഇം അല്‍ ജുദാവി രചിച്ച 'കുനതു ഖുബൂരിയന്‍' എന്ന കൃതിയുടെ ആശയ വിവര്‍ത്തനമാണിത്. ശിര്‍ക്കിന്റെ കെട്ടില്‍ നിന്ന് തൗഹീദിന്റെ വിഹായസ്സിലേക്ക് രക്ഷപ്പെട്ട ഒരു കുടുംബത്തിന്റെ അനുഭവ കഥ ഭംഗിയായി അവതരിപ്പിക്കുകയാണിതില്‍. ചിന്തിക്കുന്നവരുടെ മനസ്സുകളില്‍ ചോദ്യങ്ങളുയര്‍ത്താന്‍ കഴിയുന്ന രചന.