Product Summery
പരലോകത്ത് സംഭവിക്കാനിരിക്കുന്ന ശഫാഅത്തിനെക്കുറിച്ച് നിരവധി അബദ്ധ ധാരണകള്‍ ആര്‍ക്കും തോന്നിയ രൂപത്തില്‍ ശഫാഅത്ത് നടത്താം എന്ന് വിശ്വസിക്കുന്നവരുണ്ട്. ശഫാഅത്ത് ചോദിച്ച് മഹാത്മാക്കളോട് പ്രാര്‍ഥിക്കുന്നവരെയും സമൂഹത്തില്‍ കാണാനാവും. ശഫാഅത്ത് തന്നെ ഇല്ല എന്ന വാദം പറയുന്നവരും ഉണ്ട്. ഇസ്‌ലാമിക പ്രമാണങ്ങള്‍ പഠിപ്പിക്കുന്ന ശഫാഅത്തിന്റെ ശരിതെറ്റുകളാണ് ഈ കൃതിയുടെ ഉള്ളടക്കം. മൂസാ സ്വലാഹിയുടെ ഈ രചന തെറ്റിദ്ധരിച്ചവര്‍ക്ക് വെളിച്ചമേകും.