Product Summery
മതവിശ്വാസികൾക്കും അല്ലാത്തവർക്കും സ്വതന്ത്രമായി ചിന്തിക്കുവാനും കാര്യങ്ങൾ ഗ്രഹിക്കുവാനുമുള്ള ഒരു അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ മനുഷ്യസൃഷ്ടിപ്പിനെക്കുറിച്ചും പ്രപഞ്ച സൃഷ്ടിപ്പിനെക്കുറിച്ചും മതഗ്രന്ഥങ്ങളിൽ നിന്നും ശാസ്ത്ര ഗ്രന്ഥങ്ങളിൽനിന്നും കണ്ടെത്തിയ ചില സാമ്യതകളും വിയോജിപ്പുകളും ക്രോഡീകരിക്കുകയാണ് ഈ ഗ്രന്ഥത്തിലൂടെ ചെയ്യുന്നത്. മനുഷ്യൻ്റെയും പ്രപഞ്ചത്തിന്റെയും സൃഷ്ടിപ്പിന്റെ കാര്യത്തിൽ മതവും ശാസ്ത്രവും ഒരുമിക്കുകയും ചിലപ്പോൾ വിയോജിക്കുകയും ചെയ്യുന്ന വിഷയങ്ങളെക്കുറിച്ച് സാധാരണക്കാർക്ക് സ്വതന്ത്രമായി ചിന്തിക്കുവാനും മനസ്സിലാക്കുവാനും പ്രചോദനം നൽകാനുമുള്ള ഒരു എളിയ ശ്രമംമാത്രമാണ് ഈ ഗ്രന്ഥം.
Luqman – 2024-04-13 20:50:36
Great works, helps to correct many misunderstanding aming non muslims and even it correct many unscientific explanation by islamic scholars