Tags: പ്രകാശം പരത്തിയ പ്രവാചകന്മാർ ,PRAKASHAM PARATHIYA PRAVACHAKANMAAR

പ്രകാശം പരത്തിയ പ്രവാചകന്മാർ ഭാഗം 5

  • SKU: WBHR13
  • Category: ചരിത്രം
  • Author: ഹുസൈൻ സലഫി
  • Availability: in stock

Product Summery

‘പ്രകാശം പരത്തിയ പ്രവാചകന്മാർ' എന്ന പുസ്തക പരമ്പരയിലെ അഞ്ചാം ഭാഗമാണ് വായനക്കാരന്റെ കൈകളിരിക്കുന്നത്. മാനവരെ നേർവഴിയിലേക്ക് നയിക്കാൻ അല്ലാഹു പ്രത്യേകം തെരഞ്ഞടുത്ത് അയക്കുന്ന മനുഷ്യരാണ് പ്രവാചകന്മാർ. നിരവധി പ്രത്യേകതകൾ ഉള്ള ഉത്തമ മാതൃകാ പുരുഷന്മാരാണവർ. സമൂഹത്തെ ശരിയിലേക്ക് നയിക്കുക എന്ന ശ്രമകരമായ ഉത്തരവാദിത്വം ഏറ്റെടുത്ത ഇവരുടെ ദൗത്യം ഏറെ പ്രയാസകരം തന്നെ ആയിരുന്നു. എന്നാലും എല്ലാ പ്രവാചകന്മാരും അത് പൂർത്തീകരിച്ചു. പ്രവാചകന്മാരുടെ ദൗത്യത്തെ കുറിച്ചും അവർ നേരിട്ട പ്രയാസങ്ങളെ കുറിച്ചും അവരിൽ നാം വിശ്വസിക്കേണ്ടതെങ്ങിനെ എന്നതിനെ കുറിച്ചുമുള്ള വിവരണമാണീ കൃതിയിലുള്ളത്. വിശ്വാസം ദൃഢീകരിക്കാനും തെറ്റിദ്ധാരണകൾ നീക്കാനും ഹുസൈൻ സലഫിയുടെ ശ്രദ്ധേയമായ രചന ഏറെ ഗുണം ചെയ്യും.

₹120 ₹160

0 പ്രകാശം പരത്തിയ പ്രവാചകന്മാർ ഭാഗം 5

ADD A REVIEW

Your Rating