Tags: PRAKASHAM PARATHIYA PRAVACHAKANMAR 4,പ്രകാശം പരത്തിയ പ്രവാചകന്മാര്‍ ഭാഗം 4 (മൂസ നബി(അ))

പ്രകാശം പരത്തിയ പ്രവാചകന്മാര്‍ ഭാഗം 4 (മൂസ നബി(അ))

  • SKU: WBHR08
  • Category: ചരിത്രം
  • Author: ഹുസൈൻ സലഫി
  • Availability: in stock

Product Summery

'പ്രകാശം പരത്തിയ പ്രവാചകന്മാര്‍' എന്ന പുസ്തക പരമ്പരയിലെ നാലാം ഭാഗമാണ് വായനക്കാരുടെ കൈകളിലിരിക്കുന്നത്. മാനവരെ നേര്‍വഴിയിലേക്ക് നയിക്കാന്‍ അല്ലാഹു പ്രത്യേകം തെരഞ്ഞെടുത്തയച്ച മനുഷ്യരാണ് പ്രവാചകന്മാര്‍. നിരവധി പ്രത്യേകതകളുള്ള മാതൃകാ പുരുഷന്മാരാണവര്‍. സമൂഹത്തെ ശരിയിലേക്ക് നയിക്കുക എന്ന ശ്രമകരമായ ഉത്തരവാദിത്വം ഏറ്റെടുത്ത ഇവരുടെ ദൗത്യ നിര്‍വഹണം ഏറെ പ്രയാസകരം തന്നെ ആയിരുന്നു. എന്നാലും എല്ലാ പ്രവാചകന്മാരും അത് പൂര്‍ത്തീകരിച്ചു. പ്രവാചകന്മാരുടെ ദൗത്യത്തെ കുറിച്ചും അവര്‍ നേരിട്ട പ്രയാസങ്ങളെ കുറിച്ചും അവരില്‍ നാം വിശ്വസിക്കേണ്ടതെങ്ങിനെ എന്നതിനെ കുറിച്ചുമുള്ള വിവരണമാണീ കൃതിയിലുള്ളത്. പ്രവാചകന്മാരെ കുറിച്ചുള്ള വിശ്വാസം ദൃഢീകരിക്കാനും തെറ്റിദ്ധാരണകള്‍ നീക്കാനും ഹുസൈന്‍ സലഫിയുടെ ശ്രദ്ധേയമായ രചന ഏറെ ഗുണം ചെയ്യും.

₹175 ₹250

0 പ്രകാശം പരത്തിയ പ്രവാചകന്മാര്‍ ഭാഗം 4 (മൂസ നബി(അ))

ADD A REVIEW

Your Rating