Tags: pravachakanmar charithravum douthyavum,പ്രവാചകന്മാർ: ചരിത്രവും ദൗത്യവും

പ്രവാചകന്മാർ: ചരിത്രവും ദൗത്യവും

  • SKU: WBHR04
  • Category: ചരിത്രം
  • Author: ഹുസൈൻ സലഫി
  • Availability: in stock

Product Summery

മാനവരെ നേര്‍വഴിയിലേക്ക് നയിക്കാന്‍ അല്ലാഹു പ്രത്യേകം തെരഞ്ഞെടുത്ത് അയക്കുന്ന മനുഷ്യരാണ് പ്രവാചകന്മാര്‍. നിരവധി പ്രത്യേകതകള്‍ ഉള്ള ഉത്തമ മാതൃകാ പുരുഷന്മാരാണവര്‍, സമുഹത്തെ ശരിയിലേക്ക് നയിക്കുക എന്ന ശ്രമകരമായ ഉത്തരവാദിത്വം ഏറ്റെടുത്ത ഇവരുടെ ദൗത്യം ഏറെ പ്രയാസകരം തന്നെ ആയിരുന്നു. എന്നാലും എല്ലാ പ്രവാചകന്മാരും അത് പൂര്‍ത്തീകരിച്ചു. പ്രവാചകന്മാരുടെ ദൗത്യത്തെ കുറിച്ചും അവര്‍ നേരിട്ട പ്രയാസങ്ങളെ കുറിച്ചും അവരില്‍ നാം വിശ്വസിക്കേണ്ടതെങ്ങിനെ എന്നതിനെ കുറിച്ചുമുള്ള വിവരണമാണീ കൃതിയിലുള്ളത്. വിശ്വാസം ദൃഢീകരിക്കാനും തെറ്റിദ്ധാരണകള്‍ നീക്കാനും ഹുസൈന്‍ സലഫിയുടെ ശ്രദ്ധേയമായ രചന ഏറെ ഗുണം ചെയ്യും.

₹56 ₹70

0 പ്രവാചകന്മാർ: ചരിത്രവും ദൗത്യവും

ADD A REVIEW

Your Rating