Product Summery
'ചരിത്രം പറയുന്ന മക്ക' എന്ന ഈ കൃതിയിൽ മക്കയ്ക്കുള്ള പ്രാധാന്യം, അതിൻ്റെ അതുല്യമായ സവിശേഷതകൾ, പൗരാണി കവും ആധുനികവുമായ വികസന ചരിത്രങ്ങൾ, മക്ക കേന്ദ്രീക രിച്ചുള്ള പൊതുവായതും മതപരവുമായ ആചാരങ്ങൾ, കഅ് ബയുടെ നിർമ്മാണവും, വിപുലീകരണങ്ങൾ തുടങ്ങിയവ വിശദീകരിക്കുന്നു. മക്ക അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ട നാടാണ്; അല്ലാഹുവിന്റെ പ്രവാചകൻ യുടെ ഹൃദയവുമായി ബന്ധപ്പെട്ട് കിടന്നിരുന്ന രാജ്യവും. ചരിത്രമുറങ്ങുന്ന പുണ്യഭൂമിയുടെ കഥകൾ കൗതു കത്തോടെ വായിക്കാം