Tags: വഹാബി നവോത്ഥാനം വിമര്‍ശകരും വസ്തുതകളും, VAHABI NAVODHANAM VIMARSHAKARUM VASTHUTHAYUM

വഹാബി നവോത്ഥാനം വിമര്‍ശകരും വസ്തുതകളും (3 ഭാഗങ്ങൾ )

  • SKU: WBHR11
  • Category: ചരിത്രം
  • Author: ഇ യൂസുഫ് സാഹിബ് നദ്‌വി ഓച്ചിറ
  • Availability: in stock

Product Summery

മുസ്‌ലിം നവോത്ഥാന ചരിത്രത്തിലെ തിളങ്ങുന്ന നക്ഷത്രമാണ് ശൈഖുല്‍ ഇസ്‌ലാം മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ്, വഴികേടിന്റെ പടുകുഴിയില്‍ വീണുകിടന്നിരുന്ന ജനതയെ ശുദ്ധമായ തൗഹീദിന്റെ പാതയിലേക്ക് നയിച്ചതില്‍ അദ്ദേഹത്തിന് അനല്പമായ പങ്കുണ്ട്. തന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ നിരവധി എതിര്‍പ്പുകള്‍ അദ്ദേഹം അഭിമുഖീകരിച്ചു. ദുരാരോപണങ്ങളുടെ എല്ലാ രീതികളും ശത്രുക്കള്‍ അദ്ദേഹത്തിനെതിരെ പയറ്റി. കളവുകള്‍ കുത്തിനിറച്ച നിരവധി ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടു. പക്ഷേ തൗഹീദിന്റെ കൊടിവാഹകനെ തളര്‍ത്താന്‍ അതൊന്നും മതിയായിരുന്നില്ല. ശൈഖിന്റെ ദഅവത്തിനെ സംശയത്തോടെയും വിമര്‍ശനത്തോ ടെയും നോക്കിക്കണ്ടവര്‍ക്കെല്ലാം ഇതില്‍ പ്രാമാണികമായ മറുപടി യുണ്ട്. ശീഈ, സൂഫീ, ഇഖ്വാനി കൂട്ടുകെട്ട് ഈ മഹാനായ മനു ഷ്യനോട് ചെയ്തത് വായിക്കുമ്പോള്‍ ശരിക്കും നമ്മള്‍ അത്ഭുത പ്പെടും. എഴുത്തുകാരനും ഗവേഷകനുമായ യൂസുഫ് സാഹിബ് നദ്വിയാണ് ഇത് തയ്യാറാക്കിത്തന്നത്. ഡോ. ടി.ജമാല്‍ മുഹമ്മദ്, ഡോ. അബ്ദുറഹ്‌മാന്‍ ആദ്യശ്ശേരി എന്നിവരുടെ അവതാരികകള്‍ ഈ ഗ്രന്ഥത്തിന്റെ മാറ്റ് കൂട്ടുന്നു. ശൈഖിന്റെ ചരിത്രം സത്യസന്ധമായി പഠിക്കണം എന്നാഗ്രഹിക്കുന്നവര്‍ക്കെല്ലാം ഈ ഗ്രന്ഥം ഒരു മുതല്‍ കൂട്ടാണെന്നതില്‍ സംശയമില്ല.

₹859 ₹1060

0 വഹാബി നവോത്ഥാനം വിമര്‍ശകരും വസ്തുതകളും (3 ഭാഗങ്ങൾ )

ADD A REVIEW

Your Rating