Tags: മുഹമ്മദ്‌ നബി സ്നേഹത്തിന്റെ തിരുദൂതർ- ഭാഗം 2

മുഹമ്മദ്‌ നബി സ്നേഹത്തിന്റെ തിരുദൂതർ- ഭാഗം 2

  • SKU: WBHR18
  • Category: ചരിത്രം
  • Author: ഹുസൈൻ സലഫി
  • Availability: in stock

Product Summery

'മുഹമ്മദ് നബി സ്നേഹത്തിൻ്റെ തിരുദൂതർ' എന്ന പരമ്പരയിലെ രണ്ടാം ഭാഗമാണിത്. ഹിജ്റയുടെ ഗുണപാഠങ്ങളും, ബദറും ബദ് രീങ്ങളുടെ മഹത്വവും, യുദ്ധങ്ങൾ എന്തിനുവേണ്ടിയായിരുന്നു എന്ന ഏറ്റവും പ്രാധാന്യമർഹിക്കുന്ന സംശയങ്ങൾക്കുള്ള നിവാരണങ്ങ ളും കരളലിയിപ്പിക്കുന്ന ഒട്ടേറെ സംഭവങ്ങളുടെ കഥാ വിവരണ ങ്ങളും ഈ പുസ്‌തകത്തിൻ്റെ താളുകളിൽ നിങ്ങൾക്ക് ലഭ്യമാകും. ചരിത്രങ്ങൾ പറഞ്ഞുപോകുക എന്നതിലുപരി ഓരോ ചരിത്ര ത്തിലും അടങ്ങിയിട്ടുള്ള ഗുണപാഠങ്ങളും സമകാലിക വിഷയങ്ങളുമായി അവ ഏതെല്ലാം വിധത്തിൽ ബന്ധപ്പെടുന്നു എന്നതും ചേർത്തുപറയുന്നു എന്നതാണ് ഈ ചരിത്ര വിവരണ ത്തിൽ ഗ്രന്ഥകാരൻ സ്വീകരിച്ചിട്ടുള്ള പുതുമയാർന്ന ശൈലി. തീർച്ചയായും ചരിത്രത്തിൻ്റെ പ്രധാനപ്പെട്ട പല കാര്യങ്ങളിലേക്കും നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്ന ഈ ചരിത്രാവിഷ്‌കാരം ഹ്യദ്യമായി നിങ്ങൾക്ക് അനുഭവപ്പെടട്ടെ എന്ന പ്രാർഥനയോടെ,

₹280 ₹350

0 മുഹമ്മദ്‌ നബി സ്നേഹത്തിന്റെ തിരുദൂതർ- ഭാഗം 2

ADD A REVIEW

Your Rating

റിലേറ്റഡ് പ്രോഡക്ട്