Tags: സ്നേഹത്തിന്റെ തിരുദൂതർ- ഭാഗം 1, MUHAMMAD NABI, THIRDOOTHAR

സ്നേഹത്തിന്റെ തിരുദൂതർ- ഭാഗം 1

  • SKU: WBHR16
  • Category: ചരിത്രം
  • Author: HUSAIN SALAFI
  • Availability: in stock

Product Summery

സ്നേഹത്തിന്റെ പ്രപഞ്ചമാണ് മുത്ത്നബി. കരുണയുടെയും സ്നേഹത്തിന്റെയും മഹത്തായ മാതൃകകൾ പകർന്നും പഠിപ്പിച്ചുമാണ് മഹാനായ പ്രവാചകൻ* വിടവാങ്ങിയത്. സ്നേഹത്തിൻ്റെ തിരുദൂതരുടെ ചരിത്രം അതുല്യവും അമൂല്യവുമാണ്. വിശ്വാസികൾ സ്വജീവനെക്കാൾ സ്നേഹിക്കുന്ന മുഹമ്മദ് നബിയെ ശരിയാം വിധം അറിഞ്ഞവരെത്ര? അറിയാത്തവരെത്ര? ആരായിരുന്നു ആ മഹാ മനുഷ്യൻ? അദ്ദേഹത്തിന്റെ പ്രത്യേകതകൾ, മാഹാത്മ്യങ്ങൾ, മാതൃകകൾ, വിമർശകരുടെ ദുരാരോപണങ്ങൾ, പരിധിവിട്ട പ്രശംസകൾ... നമുക്ക് പഠിക്കാം, ആ മഹാപ്രവാചകൻ്റെ ചരിത്രം... ജനനം മുതൽ വഫാത്ത് വരെ. ഈ സ്നേഹത്തിൻറെ സുഗന്ധം പരത്തുന്ന ചരിത്രത്തിലൂടെയാണ് ഗ്രന്ഥ കാരൻ ഹുസൈൻ സലഫി സഞ്ചരിക്കുന്നത്. നബി ചരിത്രങ്ങളിൽ വ്യത്യസ് തമായ ഒരു രചനയാണിത്. പ്രവാചക ജനനം മുതൽ അക്വബ ഉടമ്പടി വരെയുള്ള ഭാഗമാണ് ഈ പുസ്‌തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

₹260

0 സ്നേഹത്തിന്റെ തിരുദൂതർ- ഭാഗം 1

ADD A REVIEW

Your Rating

റിലേറ്റഡ് പ്രോഡക്ട്