Product Summery
മരണത്തിൽ നിന്ന് പ്രവാചകൻമാരും മുക്തരല്ല. നബിമാരും മരിക്കും. അന്തിമ പ്രവാചകൻയുടെ മരണത്തിന്റെ നിമിഷങ്ങൾ ഹദീസിലും ചരിത്രത്തിലും തെളിഞ്ഞ് നിൽക്കുന്നുണ്ട്. വിശ്വാസികൾക്ക് ഏറെ പഠിക്കാനും ഉൾക്കൊള്ളാനും ഉണ്ടതിൽ. നബിയുടെ ജീവിതത്തിലെ അവസാന നിമിഷങ്ങൾ അതിന്റെ സർവ്വ വൈകാരികതയും ഭംഗിയും ഉൾക്കൊണ്ട് ഇതിൽ പകർത്തിയിരിക്കുന്നു.