Tags: khalid bnu valeed,ഖാലിദ് ബ്‌നുല്‍വലീദ്(റ)

ഖാലിദ് ബ്‌നുല്‍വലീദ്(റ)

  • SKU: WBHR09
  • Category: ചരിത്രം
  • Author: അബ്ദുൽ ഹഖ് സുല്ലമി ആമയൂർ
  • Availability: in stock

Product Summery

ഇസ്‌ലാമിക ചരിത്രത്തില്‍ നിരവധി ധീര പോരാളികളുടെ പേരുകളുണ്ട്. അവരില്‍ പ്രധാനിയാണ് ഖാലിദ്ബ്‌നു വലീദ്(റ). അദ്ദേഹത്തിന്റെ സംഭവ ബഹുലവും ധന്യവുമായ ജീവിതത്തിലൂടെയുള്ള ഒരു സഞ്ചാരമാണ് ഈ കൃതി. “അല്ലാഹുവിന്റെ പടവാള്‍' എന്ന അപരനാമത്തിലറിയപ്പെടുന്ന അദ്ദേഹത്തിന്റെ ജീവിത സഞ്ചാരങ്ങള്‍ ഏറെ അത്ഭുതകരവും പഠനാര്‍ഹവുമാണ്. ഒഴുക്കോടെ ഒറ്റയിരിപ്പില്‍ വായിച്ചു തീര്‍ക്കാവുന്ന ആകര്‍ഷകമായ ശൈലി.

₹165 ₹220

0 ഖാലിദ് ബ്‌നുല്‍വലീദ്(റ)

ADD A REVIEW

Your Rating