Tags: ഇമാം അബൂഹനീഫ ജീവിതവും ആദർശവും

ഇമാം അബൂഹനീഫ ജീവിതവും ആദർശവും

  • SKU: WBHR17
  • Category: ചരിത്രം
  • Author: മൂസ സ്വലാഹി കാര
  • Availability: in stock

Product Summery

അഹ് ലുസ്സുന്ന വൽജമാഅയുടെ സരണിയിൽ വിജ്ഞാനം കൊണ്ട് വിപ്ലവം തീർത്തവരിൽ പ്രമുഖനാണ് ഇമാം അബൂ ഹനീഫ. മതത്തിന് വേണ്ടി അദ്ദേഹം നടത്തിയ സേവനങ്ങൾക്ക് അങ്ങേയറ്റത്തെ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. ഇമാമിന്റെ പേരിലുള്ള മദ്ഹബ് അവലംബമാക്കിയുള്ള പഠനങ്ങളും ചർച്ചകളും ഇന്നും ലോകത്ത് വ്യാപകമാണ്. അദ്ദേഹ ത്തിന്റെ ജീവിതത്തെ പരിചയപ്പെടാനുള്ള ലഘു കൃതിയാണ് ഈ ഗ്രന്ഥം.

₹102 ₹120

0 ഇമാം അബൂഹനീഫ ജീവിതവും ആദർശവും

ADD A REVIEW

Your Rating

റിലേറ്റഡ് പ്രോഡക്ട്