Tags: MUHAMMED NABIYUDE VIVAHANGAL, മുഹമ്മദ് നബി(സ)യുടെ വിവാഹങ്ങള്‍

മുഹമ്മദ് നബി(സ)യുടെ വിവാഹങ്ങള്‍

  • SKU: WBHR10
  • Category: ചരിത്രം
  • Author: ഹുസൈൻ സലഫി
  • Availability: in stock

Product Summery

അല്ലാഹുവിന്റെ തിരുദൂതര്‍ മുഹമ്മദ് നബി(സ) ലോകത്തിന് മാതൃകയാണ്. കോടിക്കണക്കിന് അനുയായികള്‍ നൂറ്റാണ്ടുകളായി തിരുനബിയുടെ ജീവിതം സ്വജീവിതത്തില്‍ പകര്‍ത്തി ജീവിച്ച് വരുന്നു. തിരുജീവിതം ഒരു തുറന്ന പുസ്തമാണ്. കളങ്കമോ ന്യൂനതകളോ ഇല്ലാത്ത ഒരു പളുങ്കു ജീവിതം! അതേസമയം തിന്മയുടെ വക്താക്കള്‍ക്ക് വെളിച്ചം ഇഷ്ടമല്ലല്ലോ. അവര്‍ തിരുജീവിതത്തെ വിവിധ രൂപേണ അപഹസിക്കാന്‍ തുനിയാറുണ്ട്. തിരുവിവാഹങ്ങള്‍ അതില്‍ പ്രധാനമാണ്. തിരു നബിയുടെ വിവാഹങ്ങളുടെ ലക്ഷ്യങ്ങളെ കുറിച്ചും, വിമര്‍ശകരുടെ അജ്ഞതയെ കുറിച്ചുമുള്ള കനപ്പെട്ട പഠനമാണ് ജനാബ് ഹുസ!!!ൈ!ന്‍ സലഫിയുടെ ഈ രചന. പ്രവാചകനെതിരെയുള്ള ഓരോ വിമര്‍ശനവും വിശകലന വിധേയമാക്കുമ്പോള്‍ തിരുജീവിതത്തിന്റെ വെളിച്ചം കൂടുതല്‍ ശോഭിക്കുന്നത് നമുക്ക് കാണാം.

₹80 ₹100

0 മുഹമ്മദ് നബി(സ)യുടെ വിവാഹങ്ങള്‍

ADD A REVIEW

Your Rating

റിലേറ്റഡ് പ്രോഡക്ട്