Tags: swahabikalude sahacharikal, സ്വഹാബികളുടെ സഹചാരികള്‍ (2 വാല്യങ്ങള്‍)

സ്വഹാബികളുടെ സഹചാരികള്‍ (2 വാല്യങ്ങള്‍)

  • SKU: WBHR12
  • Category: ചരിത്രം
  • Author: അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല മദിനി
  • Availability: in stock

Product Summery

നബിയുടെ അനുചരന്മാരുടെ സഹചാരികളാണ് താബിഉകള്‍. ഉത്തമ തലമുറയില്‍പെട്ട മഹാന്മാരാണിവര്‍. ഇസ്ലാമിന് ഇവര്‍ ചെയ്ത സേവനങ്ങള്‍ എണ്ണമറ്റതാണ്. വിശ്വാസം, വിജ്ഞാനം, വിചാരം എന്നിവ സംഗമിക്കുന്ന അവരുടെ ചരിത്ര സ്മരണകള്‍ വിശ്വാസികള്‍ക്ക് ഏറെ പുതുമയും ആത്മീയ ഉണര്‍വും നല്‍കുമെന്നതില്‍ സംശയമില്ല. വ്യത്യസ്ത പദവികളിലുള്ള നൂറ്റി ഏഴ് താബിഉകളുടെ ജീവിതത്തിന്റെ ഏടുകളാണ് ഈ കൃതിയുടെ ഉള്ളടക്കം. ഏറെ ആവേശവും അതിലേറെ കൗതുകവും നിറഞ്ഞതാണ് ഇതിലെ ഓരോ അധ്യായങ്ങളും, ചരിത്ര വിജ്ഞാനിയത്തിന്റെ ആഴം അറിഞ്ഞ പണ്ഡിതന്‍ അബ്ദുല്‍ ജബ്ബാര്‍ മദീനിയുടെ കഠിന പ്രയത്‌നത്തിന്റെ അടയാളമാണിത്. മലയാളത്തില്‍ ഇത്തരമൊന്ന്വേറെയില്ല

₹750 ₹1000

1 സ്വഹാബികളുടെ സഹചാരികള്‍ (2 വാല്യങ്ങള്‍)

Yasir – 2023-04-09 12:30:09

Masha allah👍

ADD A REVIEW

Your Rating