Tags: കനലും നിലാവും,KANALUM NILAVUM

കനലും നിലാവും

  • SKU: WBSL17
  • Category: സാമൂഹികം
  • Author: ഇബ്‌നു അലി എടത്തനാട്ടുകര
  • Availability: in stock

Product Summery

കുഞ്ഞുകുഞ്ഞനുഭവങ്ങളുടെ ഭംഗിയാര്‍ന്ന സ്മൃതിപേടകമാണ് ഇബ്‌നു അലിയുടെ കനലും നിലാവും. പേരു സൂചിപ്പിക്കുന്നതു പോലെ ചിരിയും കരച്ചിലും ഇടകലരുന്ന ജീവിതമാണ് ഈ അനുഭവമെഴുത്തിന്റെ കാതല്‍. വായിച്ചു കഴിയുമ്പോള്‍ നന്മയുടെ, വിനയത്തിന്റെ പ്രകാശത്താല്‍ മനസ്സ് നിറയും. മത ദര്‍ശനത്തിലുള്‍ചേര്‍ന്ന കരുണയുടെ വെളിച്ചം നമ്മെ പൊതിയും. തെളിനീരുപോലെ ലളിതസുഭഗമായ ഭാഷ വായനയെ ഹൃദ്യമാക്കുന്നു.

₹96 ₹120

0 കനലും നിലാവും

ADD A REVIEW

Your Rating

റിലേറ്റഡ് പ്രോഡക്ട്