Product Summery
സമാധാനത്തിന്റെ സന്ദേശമായ ഇസ്‌ലാമിനെ ഭീകരതയുമായി കുട്ടിക്കെട്ടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഇസ്‌ലാമിന്റെ സമാധാനത്തിന്റെയും നിര്‍ഭയത്വത്തിന്റെയും യഥാര്‍ഥ മുഖം അവതരിപ്പിക്കുന്നതോടൊപ്പം അസഹിഷ്ണുതയുടെ വിത്തു വിതറിക്കൊണ്ടിരിക്കുന്ന ഭീകരതയുടെ വേരുകള്‍ കണ്ടത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന കൃതി. ഭീകരതക്ക് ഇസ്‌ലാമിന്റെ മേല്‍വിലാസം എഴുതി ചേര്‍ക്കുന്നവര്‍ക്ക് സുവ്യക്തമായ മറുപടി.