Tags: ഇസ്ലാമിലെ അനന്തരവകാശം-ദൈവികം; അന്യൂനം,ISLAMILE ANANTHARAVAKASHAM

ഇസ്ലാമിലെ അനന്തരവകാശം-ദൈവികം; അന്യൂനം

  • SKU: WBLR06
  • Category: സാമൂഹികം
  • Author: ശബീബ് സ്വലാഹി
  • Availability: in stock

Product Summery

ഇസ്ലാമിലെ അനന്തരാവകാശ നിയമങ്ങള്‍ ഒരു മഹാത്ഭുതം തന്നെയാണ്. ഇത്രയും യുക്തിഭദ്രമായ സാമ്പത്തിക നിയമങ്ങള്‍ ഇസ്ലാമിന്റെ മാത്രം പ്രത്യേകതയാണ്. പൂര്‍ണമായ നീതിയാണ് അതിന്റെ അടിത്തറ. ഇസ്ലാം വിമര്‍ശകര്‍ ഈ വിഷയത്തില്‍ ഉയര്‍ത്തിയിട്ടുള്ള നിരവധി സന്ദേഹങ്ങള്‍ ഉണ്ട്. അവയ്ക്കുള്ള പ്രാമാണികവും യുക്തിഭദ്രവുമായ മറുപടിയാണീ ഗ്രന്ഥം. അനന്തരാവകാശ വിഷയം ആഴത്തില്‍ പഠിച്ച യുവ പണ്ഡിതന്‍ ശബീബ് സ്വലാഹിയാണ് ഇതിന്റെ രചയിതാവ്. പണ്ഡിതന്മാര്‍ക്കും സാധാരണക്കാര്‍ക്കും ഉപകാരപ്പെടുന്നകൃതിയാണിത്.

₹99 ₹150

2 ഇസ്ലാമിലെ അനന്തരവകാശം-ദൈവികം; അന്യൂനം

sabeer – 2023-03-08 21:09:21

ഇസ്ലാമിലെ അനന്തരാവകാശം- ദൈവികം, അന്യൂനം.

അഷ്റഫ് കസാല – 2023-03-12 21:10:24

ഇസ്ലാമിലെ അനന്തരാവകാശം ബുക്ക് അയ്ക്കൂ

ADD A REVIEW

Your Rating

റിലേറ്റഡ് പ്രോഡക്ട്