Tags: POURATHWA NISHEDHAVUM ISLAMIKA SAMOOHAVUM,പൗരത്വ നിഷേധവും ഇസ്‌ലാമിക സമൂഹവും

പൗരത്വ നിഷേധവും ഇസ്‌ലാമിക സമൂഹവും

  • SKU: WBSL10
  • Category: സാമൂഹികം
  • Author: സിറാജുൽ ഇസ്‌ലാം ബാലുശ്ശേരി
  • Availability: in stock

Product Summery

അല്ലാഹുവിന്റെ മതം സ്വീകരിച്ചവര്‍ക്ക് വമ്പിച്ച പരീക്ഷണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഇന്നും അത് തുടരുന്നു. ഇന്ത്യയുടെ ചരിത്രത്തില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ള മുസ്‌ലിം സമൂഹത്തിനു നേരെ ഇന്ന് നമ്മുടെ നാട്ടില്‍ നടക്കുന്ന ആസൂത്രിത നീക്കങ്ങളും ചരിത്രത്തിന്റെ എടുകളില്‍ പുതിയതല്ല. പ്രത്യുത പഴയ കാര്യങ്ങള്‍ പുതിയ രീതിയില്‍ എന്നു മാത്രമേ ഉള്ളൂ. പൗരത്വ ബില്ലും അനുബന്ധ കാര്യങ്ങളും അതിന്റെ ഭാഗമാണ്. വിശ്വാസിയെ സംബന്ധിച്ചിടത്തോളം പ്രതിസന്ധികളെ വിശ്വാസത്തിന്റെ കരുത്തുകൊണ്ട് അതിജയിക്കാന്‍ അവനാകും. കാരണം തികഞ്ഞ നിര്‍ഭയത്വമാണ് പ്രമാണങ്ങള്‍ അവന് നല്‍കുന്നത്. ഇസ്‌ലാം വിശ്വാസികള്‍ക്കു നല്‍കുന്ന നിര്‍ഭയത്വവും ഇന്ത്യയിലെ പൗരത്വനിയമ ഭേദഗതിയുടെ വിഷയത്തില്‍ മുസ്‌ലിമിന്റെ നിലപാടുകളുമാണ് ഈ ഗ്രന്ഥത്തില്‍ പഠനവിധേയമാക്കുന്നത്.

₹64 ₹75

1 പൗരത്വ നിഷേധവും ഇസ്‌ലാമിക സമൂഹവും

Arif – 2022-08-07 16:20:51

Very good book

ADD A REVIEW

Your Rating

റിലേറ്റഡ് പ്രോഡക്ട്