Tags: tags

ഇന്ത്യയിൽ നിന്ന് ഹിജ്റ പോകണമെന്നോ?

  • SKU: WBSL04
  • Category: സാമൂഹികം
  • Author: സിറാജുൽ ഇസ്ലാം ബാലുശ്ശേരി
  • Availability: in stock

Product Summery

ഇന്ത്യ ഒരു മതേതര ജനാധിപത്യ രാജ്യമാണ്. ഒരു മതത്തിനും പ്രത്യേക പരിഗണന നൽകാത്തതും ഒരു മതത്തോടും പ്രത്യേക അകൽച്ച കാണിക്കാത്തതുമാണ് ഇന്ത്യൻ ഭരണഘടന ആർക്കും ഏതു മതവും സ്വീകരിക്കാം. അതിന്റെ ആചാരങ്ങൾ അനുഷ്ഠിക്കാം. മറ്റുള്ളവർക്കിടയിൽ പ്രബോധനം നടത്താം. ഇങ്ങനെയുള്ള ഒരു നാട്ടിൽ ജീവിക്കുന്ന മുസ്ലിംകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്നും മുസ്ലിമേതര ഭരണകൂടത്തിനു കീഴിൽ ജീവിക്കുന്നതിൽ നിന്ന് പ്രമാണങ്ങൾ, മുസ്ലിംകളെ വിലക്കുന്നു എന്ന ചില തീവ്ര ചിന്താഗതിക്കാരുടെ ഒറ്റപ്പെട്ട ശബ്ദങ്ങൾക്ക് പ്രാമാണികമായ പിന്തുണയുണ്ടോ എന്നും പരിശോധിക്കുന്ന രചന

₹40

0 ഇന്ത്യയിൽ നിന്ന് ഹിജ്റ പോകണമെന്നോ?

ADD A REVIEW

Your Rating

റിലേറ്റഡ് പ്രോഡക്ട്