Tags: matham manushyan sahodaryam,മതം, മനുഷ്യൻ, സാഹോദര്യം

മതം, മനുഷ്യൻ, സാഹോദര്യം

  • SKU: WBSL01
  • Category: സാമൂഹികം
  • Author: സിറാജുൽ ഇസ്ലാം ബാലുശ്ശേരി
  • Availability: in stock

Product Summery

ഇസ്‌ലാമിനെ യഥാര്‍ഥ ഉറവിടങ്ങളില്‍ നിന്ന് പഠിക്കുമ്പോഴാണ് അതിന്റെ തനിമ നമുക്ക് വ്യക്തമാവുക. പ്രമാണങ്ങളെ തെറ്റായി വായിക്കുന്നത് സമൂഹത്തില്‍ നിരവധി കുഴപ്പങ്ങള്‍ക്ക് ഹേതുവാണ്. തങ്ങളുടെ ഇംഗിതങ്ങള്‍ക്കനുസരിച്ച് പ്രമാണങ്ങളെ വക്രീകരിച്ച് അവതരിപ്പിക്കുന്നവര്‍ എക്കാലത്തും ഉണ്ടായിട്ടുണ്ട്. അവര്‍ സമൂഹത്തിനേല്‍പ്പിക്കുന്ന പരുക്ക് സാരമുള്ളതാണ്. മനുഷ്യര്‍ തമ്മിലുള്ള സാഹോദര്യത്തെ മതം വിലക്കുന്നുണ്ടോ? ഇതര മത വിശ്വാസികളുമായുള്ള വിശ്വാസികളുടെ ഇടപെടല്‍ എങ്ങനെ? ഇസ്‌ലാം വിലക്കിയ സാഹോദര്യം ഏതാണ്? തുടങ്ങിയ വിഷയങ്ങളിലെ വൈജ്ഞാനിക പഠനമാണ് ഈ ഗ്രന്ഥം. ഈ വിഷയത്തില്‍ തല്‍പരകക്ഷികള്‍ ഉയര്‍ത്തിവിടുന്ന ചില സന്ദേഹങ്ങള്‍ക്ക് ഗ്രന്ഥകാരന്‍ മറുപടി നല്‍കിയിട്ടുണ്ട്. ഓരോ വിഷയത്തിലെയും സലഫീ കാഴ്ചപ്പാടുകള്‍ എന്തുമാത്രം കാലികമാണ് എന്നതിന്റെ തെളിവുകൂടിയാണ് സിറാജുല്‍ ഇസ്‌ലാമിന്റെ ഈ കനപ്പെട്ട രചന. ചോദ്യോത്തര രൂപത്തിലുള്ള അവതരണം, വിഷയ ഗ്രാഹ്യത വര്‍ധിപ്പിക്കുന്നു.

₹40

0 മതം, മനുഷ്യൻ, സാഹോദര്യം

ADD A REVIEW

Your Rating

റിലേറ്റഡ് പ്രോഡക്ട്