Product Summery
ആധുനിക തലമുറയെ ആഴത്തിൽ ഗ്രസിച്ച മാരകരോഗമാണ് പ്രണയം. "പ്രണയമില്ലാതെ എന്തു ജീവിതം?' എന്ന് ചോദിക്കുന്ന തലത്തിലേക്ക് യുവത്വം എത്തിനിൽക്കുന്നു. ഇസ്ലാമിൽ പ്രണയത്തിന്റെ വിധി എന്താണ്? പ്രണയമുണ്ടാകാനുള്ള കാരണങ്ങൾ, പ്രതിവിധികൾ... തുടങ്ങി ഒട്ടനവധി കാര്യങ്ങൾ ഈ കൊച്ചുപുസ്തകം ചർച്ച ചെയ്യുന്നു.