Tags: pourathvam facism mathanirapekshatha,പൗരത്വം, ഫാഷിസം, മതനിരപേക്ഷത

പൗരത്വം, ഫാഷിസം, മതനിരപേക്ഷത

  • SKU: WBSL12
  • Category: സാമൂഹികം
  • Author: ഡോ. കെ.ഇ.എൻ കുഞ്ഞഹമ്മദ് , ഡോ. സി മുഹമ്മദ് റാഫി
  • Availability: in stock

Product Summery

ഒരു ജനാധിപത്യ മതനിരപേക്ഷ രാജ്യത്ത് ഫാഷിസം എത്രമാത്രം ആത്മവിശ്വാസത്തോടെ തങ്ങളുടെ ഗൂഢ അജണ്ടകള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് പൗരത്വ ഭേദഗതി നിയമവും അതിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും. സംഘ്പരിവാര്‍ മുന്നോട്ടുവെക്കുന്ന വിഭജന പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനമെന്താണ്, അത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ എന്തൊക്കെയാണ്, ചരിത്രബോധമുള്ളവര്‍ നിരീക്ഷിക്കുന്ന ഇതിന്റെ ഭാവിയെന്താണ്? പ്രശസ്ത എഴുത്തുകാരനും കമ്യൂണിസ്റ്റ് ബുദ്ധിജീവിയുമായ കെ.എ.എന്‍ കുഞ്ഞഹമ്മദ് ഡോ. മുഹമ്മദ് റാഫിയുമായി നടത്തിയ സംഭാഷണം.

₹85 ₹100

0 പൗരത്വം, ഫാഷിസം, മതനിരപേക്ഷത

ADD A REVIEW

Your Rating

റിലേറ്റഡ് പ്രോഡക്ട്