Product Summery
ഇസ്‌ലാമിനുള്ളിലേക്ക് ജൂത വിശ്വാസ ആചാരങ്ങൾ കടത്തി ക്കൂട്ടാൻ വേണ്ടി അബ്ദുല്ലാഹിബിൻ സബഅ് എന്ന ജൂതൻ നിർമിച്ച പ്രസ്ഥാനമാണ് ശീഇസം. ശീഇസത്തിൻ്റെ സ്വാധീനം ഇന്ന് സമൂഹ ത്തിൽ ഏറെ പ്രകടമാണ്. അത് ഏറ്റവും കൂടുതൽ കാണുന്നത് സൂഫികളിലാണ്. അതിൻ്റെ കാരണങ്ങൾ തേടുമ്പോൾ നാം എത്തുന്ന ഉത്തരമാണ് ഈ ഗ്രന്ഥത്തിൻ്റെ ഉള്ളടക്കം. സൂഫീ -ശീഈ പ്രസ്ഥാനങ്ങളുടെ വിശ്വാസ ആചാരങ്ങളിലെ സാമ്യത ഏറെ അറിയപ്പെട്ടതാണ്. ശീഈ-സൂഫീ അന്തർധാരകളെക്കുറിച്ചുള്ള ആഴത്തിലുള്ള പ്രാമാണിക പഠനമാണ് ഈ ക്യതി. സൂഫീ ത്വരീഖത്തിൻ്റെ ഉള്ളറകൾ നേരിട്ട് കണ്ടറിഞ്ഞ് അതിൻ്റെ വഴികേട് പ്രാമാണികമായി തിരിച്ചറിഞ്ഞ് സൂഫിസത്തോട് വിട പറഞ്ഞ അബ്ദുൽ മജീദ്.എ.ആർ ആണ് ഈ കൃതി രചിച്ചിട്ടുള്ളത്.