Product Summery
ഇസ്‌ലാം വിമര്‍ശനങ്ങള്‍ക്ക് മുമ്പത്തെക്കാളേറെ മൂര്‍ച്ചയുള്ള കാലഘട്ടമാണിത്. നിഷേധാത്മക പ്രവണതയുള്ള ഏത് സംഭവങ്ങളിലും മുസ്‌ലിം പേരുള്ള വ്യക്തികളുണ്ടെങ്കില്‍ അത് ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും തലയില്‍ കെട്ടിവെക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നവയില്‍ മുഖ്യധാരാ പ്രസിദ്ധീകരണങ്ങള്‍ വരെയുണ്ട്. വര്‍ത്തമാനകാല സംഭവവികാസങ്ങളില്‍ തെറ്റുധാരണ നിലനില്‍ക്കുന്ന വിഷയങ്ങളിലുള്ള വസ്തുനിഷ്ഠമായ ഇടപെടലാണ് ഈ പുസ്തകം. മീഡിയയില്‍ വരുന്ന ഇസ്‌ലാം വിമര്‍ശനങ്ങളുടെ യഥാര്‍ത്ഥ മുഖം അനാവരണം ചെയ്യുകയാണിവിടെ.