Product Summery
വിശ്വാസ കാര്യങ്ങൾ വിവരിക്കുന്ന ഗ്രന്ഥത്തിന്റെ രണ്ടാം ഭാഗമാണിത്. ഒന്നാം ഭാഗത്തിൽ അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ വിശദ രൂപമാണ് ചർച്ച ചെയ്തത്. അതിന്റെ ബാക്കി വരുന്ന അഞ്ച് കാര്യങ്ങളെ അഥവാ, മലക്കുകൾ, വേദഗ്രന്ഥങ്ങൾ, പ്രാചകന്മാർ, അന്ത്യനാൾ, ക്വളാ ക്വദ്റിലുള്ള വിശ്വാസം എന്നിവ പ്രാമാണികമായി വിവരിക്കുകയാണീ ഗ്രന്ഥത്തിൽ. വിശ്വാസികൾ അനിവാര്യമായും അറിയേണ്ട കാര്യങ്ങൾ തെളിവുകൾ ഉദ്ധരിച്ച് സമർത്ഥിക്കാൻ ഗ്രന്ഥകാരൻ ശ്രദ്ധിച്ചിട്ടുണ്ട്. ഉമർ കോയ മദീനിയാണ് ഇതിന്റെ രചന നിർവഹിച്ചിട്ടുള്ളത്.