Tags: ISLAM ADISTHANA PADANGAL , ഇസ്‌ലാം അടിസ്ഥാന പാഠങ്ങൾ

ഇസ്‌ലാം അടിസ്ഥാന പാഠങ്ങൾ

  • SKU: WBFT02
  • Category: വിശ്വാസം
  • Author: ശമീർ മദീനി
  • Availability: in stock

Product Summery

സ്രഷ്ടാവിന്റെ മതമായ ഇസ്‌ലാമിന്റെ ചില അടിസ്ഥാന വിശ്വാസ അനുഷ്ഠാന കാര്യങ്ങളെ കുറിച്ചുള്ള ലഘു വിവരണമാണ് ഈ ഗ്രന്ഥം. പ്രാഥമികമായി ഇസ്‌ലാമിനെ പഠിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഗൈഡായി ഉപയോഗിക്കാവുന്ന തരത്തില്‍ വളരെ ലളിതമായി പ്രമാണങ്ങള്‍ സഹിതം കാര്യങ്ങളെ വിശകലനം ചെയ്യാന്‍ ഗ്രന്ഥകാരന്‍ ശ്രമിച്ചിട്ടുണ്ട്. പുതു മുസ്‌ലിംകള്‍ക്ക് ഗൈഡായി ഉപയോഗിക്കാവുന്ന കൃതി.

₹125 /- ₹125 /- 0%

0 ഇസ്‌ലാം അടിസ്ഥാന പാഠങ്ങൾ

ADD A REVIEW

Your Rating