Tags: VEEKSHANA VYATHYASANGAL NERAYA SAMEEPANAM,വീക്ഷണ വ്യത്യാസങ്ങൾ നേരായ സമീപനം

വീക്ഷണ വ്യത്യാസങ്ങള്‍ നേരായ സമീപനം

  • SKU: WBFT11
  • Category: വിശ്വാസം
  • Author: കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ
  • Availability: in stock

Product Summery

ഒരേ ആദര്‍ശവും മന്‍ഹജും സ്വീകരിക്കുന്നവര്‍ക്കിടയില്‍ ഗവേഷണപരമായ വിഷയങ്ങളില്‍ അഭിപ്രായ ഭിന്നത സ്വാഭാവികമാണ്. അത്തരം ഭിന്നതകള്‍ പ്രമാണങ്ങളുടെ വിശാല അര്‍ഥതലങ്ങളെയാണ് അടയാളപ്പെടുത്തുന്നത്. അത്തരം വീക്ഷണ വ്യത്യാസങ്ങള്‍ ഒരു ഭിന്നതയിലേക്ക് ഒരിക്കലും നീങ്ങിക്കൂടാ. അത് പര്യവസാനിക്കുന്നത് അകല്‍ച്ചയുടെ മതിലുകള്‍ തീര്‍ക്കപ്പെടുന്ന അവസ്ഥയിലാണ്. പുതിയ തലമുറയില്‍ ഈ ദുഷിച്ച പ്രവണത കണ്ടപ്പോള്‍, അതിനെതിരെ ശൈഖ് അബ്ദുല്‍ മുഹ്‌സിന്‍ അബ്ബാദ് അല്‍ബദ്ര്‍ രചിച്ച കൃതിയാണ് ''രിഫ്കന്‍ അഹ്‌ലിസ്സുന്ന ബി അഹ്‌ലിസ്സുന്ന' അഹ്‌ലുസ്സുന്നക്കിടയില്‍ ഉള്ള വീക്ഷണ വ്യത്യാസങ്ങളില്‍ ഒരു വിശ്വാസി എന്തു നിലപാട് സ്വീകരിക്കണം എന്ന് ഈ കൃതി വ്യക്തമായി സൂചിപ്പിക്കുന്നു. ബഹു: കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍ ആണ് ആശയ സംഗ്രഹം നടത്തിയിട്ടുള്ളത്. യുവ തലമുറ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട ഗ്രന്ഥം.

₹50

4 വീക്ഷണ വ്യത്യാസങ്ങള്‍ നേരായ സമീപനം

Arif – 2021-12-25 12:31:51

super

Arif – 2021-12-25 12:33:00

super

arif – 2021-12-25 12:35:30

awesome

Arif – 2021-12-25 12:41:06

its very usefull

ADD A REVIEW

Your Rating