Tags: AHLISUNNA ADARSHAVUM ACHARAVUM - അഹ്‌ലുസ്സുന്ന ആദര്‍ശവും ആചാരവും

അഹ്‌ലുസ്സുന്ന ആദര്‍ശവും ആചാരവും

  • SKU: WBFT08
  • Category: വിശ്വാസം
  • Author: പി അബ്ദുൽ ജബ്ബാർ മൗലവി
  • Availability: in stock

Product Summery

അഹ്‌ലുസ്സുന്ന വല്‍ ജമാഅ ഇസ്‌ലാമിന്റെ പര്യായമാണ്. പ്രമാണബദ്ധമാണ് അതിന്റെ ഓരോ വിശ്വാസവും ആചാരവും. ഋജുവാണ് അതിന്റെ പാത; സത്യസരണിയും അതൊന്നു മാത്രമാണ്. പൂര്‍വികരുടെ മാര്‍ഗവും ആതാണ്. അതേസമയം അഹ്‌ലുസ്സുന്നയുടെ ആദര്‍ശവും ആചാരവുമായി സമൂഹത്തില്‍ ചിലതൊക്കെ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. പില്‍ക്കാലത്ത് പലരും കടത്തിക്കൂട്ടിയ അത്തരം നൂതന കാര്യങ്ങളെ പ്രമാണത്തിന്റെ മേല്‍കുപ്പായമണിയിച്ച് അവതരിപ്പിക്കപ്പെടുന്നുമുണ്ട് സമൂഹത്തില്‍. അത്തരം കടത്തിക്കൂട്ടലുകളെ തുറന്നു കാണിക്കുകയാണ് ഈ കൃതി. അഹ്‌ലുസ്സുന്നയെ പഠിക്കാന്‍ ഒരു ഉത്തമ വഴികാട്ടിയാണ് ഈ രചന.

₹100

0 അഹ്‌ലുസ്സുന്ന ആദര്‍ശവും ആചാരവും

ADD A REVIEW

Your Rating