Tags: adduaau val ibada,അദ്ദുആഉ വൽ ഇബാദഃ

അദ്ദുആഉ വൽ ഇബാദഃ

  • SKU: WBFT05
  • Category: വിശ്വാസം
  • Author: കെ.എം മൗലവി
  • Availability: in stock

Product Summery

ഇസ്ലാമിന്റെ രണ്ട് അടിസ്ഥാന സംജ്ഞകളായ ദുആഅ്, ഇബാദത്ത് എന്നീ പദങ്ങളെ കുറിച്ച ആധികാരിക പഠനം. പണ്ഡിതനും ഗ്രന്ഥകാരനുമായ കെ.എം മൗലവി അറബിമലയാളത്തി ൽ എഴുതിയ ഗ്രന്ഥത്തിന്റെ മലയാള രൂപമാണ് ഈ കൃതി. മുസ്ലിംകൾക്കിടയിൽ ഇവ്വിഷയകമായുള്ള തർക്കങ്ങൾ ഒരു പരിധിവരെ ഈ ഗ്രന്ഥം പരിഹരിക്കുന്നു.

₹50 /- ₹50 /- 0%

0 അദ്ദുആഉ വൽ ഇബാദഃ

ADD A REVIEW

Your Rating