Product Summery
സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹുവിന്റെ റുബൂബിയ്യത്തിലുള്ള (രക്ഷാ കര്‍തൃത്വത്തിലുള്ള) ഏകത്വത്തെക്കുറിച്ചുള്ള സംക്ഷിപ്ത പഠനമാണിത്. ഈ ലോകത്തെ സൃഷ്ടിച്ച് പരിപാലിക്കുന്നതില്‍ അല്ലാഹുവിനുള്ള ഏകത്വം പ്രമാണബദ്ധമായി സ്ഥാപിക്കുന്നതോടൊപ്പം ഈ വിഷയത്തില്‍ വ്യതിയാനം സംഭവിച്ചവരുടെ പിഴവുകള്‍ തെളിവുകള്‍ സഹിതം അനാവരണം ചെയ്യുന്നുമുണ്ട് ഗ്രന്ഥകാരന്‍.