Tags: VIJAYICHA KAKSHI,വിജയിച്ച കക്ഷി

വിജയിച്ച കക്ഷി

  • SKU: WBFT12
  • Category: വിശ്വാസം
  • Author: അൽ ഹിന്ദ് റിസർച്ച് അക്കാദമി
  • Availability: in stock

Product Summery

ഇഹപര വിജയമാണ് മുസ്‌ലിമിന്റെ ലക്ഷ്യം. പ്രസ്തുത ലക്ഷ്യം നേടാന്‍ വിശ്വാസവും കര്‍മവും വിശുദ്ധമാവണം. പ്രവാചകന്‍(സ്വ) പഠിപ്പിച്ച ആദര്‍ശവും കര്‍മ്മവുമാണ് വിശുദ്ധം. സ്വര്‍ഗ പ്രവേശനത്തിന് ആവശ്യമായ വിശ്വാസ ആചാര കര്‍മ്മങ്ങളാണ് ഈ കൃതിയില്‍ വിവരിച്ചിട്ടുള്ളത്. സത്യത്തിന്റെ എതിരാളികള്‍ പടച്ചുവിടുന്ന സന്ദേഹങ്ങള്‍ക്ക് പ്രാമാണിക മറുപടിയും ഇതിലുണ്ട്, ഋജുമാനസര്‍ക്ക് വെളിച്ചമാണ് ഈ കൃതി. പ്രബോധകന്മാര്‍ക്ക് കൈപുസ്തകമായി ഉപയോഗിക്കാവുന്ന തരത്തില്‍ ചോദ്യോത്തര രൂപത്തിലുള്ള രചന ഇതിനെ ശ്രദ്ധേയമാക്കുന്നു.

₹104 ₹130

0 വിജയിച്ച കക്ഷി

ADD A REVIEW

Your Rating