Tags: മയ്യിത്ത് പരിപാലനം,MAYYITH PARIPALANAM

മയ്യിത്ത് പരിപാലനം

  • SKU: WBAN12
  • Category: അനുഷ്ടാനം
  • Author: ജമാല്‍ ചെറുവാടി
  • Availability: in stock

Product Summery

മയ്യിത്ത് സംസ്‌കരണ കര്‍മം ഒരു സാമൂഹ്യബാധ്യതയാണ്. സമൂഹത്തില്‍ ഒരുപാട് ബിദ്അത്തുകള്‍ കടന്നുകൂടിയ വിഷയം കൂടിയാണിത്. പ്രമാണം പഠിച്ചാല്‍ ആര്‍ക്കും അനായാസേന ചെയ്യാവുന്ന കാര്യമാണ് മയ്യിത്ത് സംസ്‌കരണ കര്‍മങ്ങള്‍ അതിന് സഹായകമാവുന്ന ഒരു ലഘു കൃതിയാണിത്. ഈ രംഗത്ത് ഏറെ അനുഭവമുള്ള ജമാല്‍ ചെറുവാടിയാണിത് തയ്യാറാക്കിയത്.

₹40 ₹50

0 മയ്യിത്ത് പരിപാലനം

ADD A REVIEW

Your Rating