Product Summery
സന്താനപരിപാലനവുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട വിധിവിലക്കുകൾ വിശകലനം ചെയ്യുന്ന കൃ തി. ജനനം മുതലുള്ള ഏതാണ്ട് എല്ലാ കാര്യങ്ങളും ഇതിൽ സലക്ഷ്യം ഉൾക്കൊള്ളിച്ചിട്ടുണ്ട്. രക്ഷിതാക്കൾക്ക് ഒരു ഉത്തമ വഴികാട്ടിയാണ്ഈ രചന.