Product Summery
നമസ്കാരം മുസ്‌ലിമിന് ഒഴിവാക്കാനാവാത്ത ബാധ്യതയാണ്. കഴിയുന്ന രീതിയില്‍ അവനത് നിര്‍വഹിക്കണം. നില്‍ക്കാന്‍ ശേഷിയില്ലെങ്കില്‍ ഇരുന്നു നിര്‍വഹിക്കണം. ഇന്ന് പള്ളികളില്‍ ഇരുന്ന് നമസ്‌ക്കരിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. അശ്രദ്ധയോ, അജ്ഞതയോ കാരണത്താല്‍ പല അബദ്ധങ്ങളും അത്തരക്കാര്‍ക്ക് സംഭവിക്കുന്നുണ്ട്. ഇരുന്ന് നമസ്‌കരിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പ്രതിപാദിക്കുന്ന കൃതി.