Product Summery
പരിശുദ്ധ ഖുര്‍ആനിന്റെയും സ്വഹീഹായ ഹദീസിന്റെയും അടിസ്ഥാനത്തില്‍ വിശുദ്ധമായ ഹജ്ജ്, ഉംറ കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കുള്ള ഒരു ഗൈഡാണ് ഹജ്ജും ഉംറയും എന്ന ഈ കൊച്ചു കൃതി. വിശുദ്ധ ഖുര്‍ആന്‍ പരിഭാഷകനും പ്രഭാഷകനും എഴുത്തുകാരനും ഹജ്ജ് ഉംറ സര്‍വീസ് മേഖലയില്‍ ദീര്‍ഘകാല പരിചയ സമ്പന്നതയുമുള്ള ബഹുമാന്യ പണ്ഡിതന്‍ കുഞ്ഞി മുഹമ്മദ് മദനി പറപ്പൂരാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. പ്രമാണബദ്ധമായി ഹജ്ജും ഉംറയും നിര്‍ വഹിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഈ കൃതി തീര്‍ച്ചയായും ഉപകരിക്കും.