Product Summery
മുസ്‌ലിമിന്റെ ജീവിതത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ആരാധനയാണ് നമസ്‌കാരം. നമസ്‌കാരത്തിന്റെ വിഷയത്തില്‍ ആളുകള്‍ ഏറെ അബദ്ധം വരുത്തുന്ന ഒന്നാണ് ജംഇന്റെയും ക്വസ്‌റിന്റെയും വിഷയം. പ്രസ്തുത വിഷയത്തില്‍ ഒരു വെളിച്ചമാണ് ഈ ലഘു പഠനം. എപ്പോഴൊക്കെ ജംഉം ക്വസ്‌റും ആവാം എപ്പോള്‍ പാടില്ല എന്നെല്ലാം പ്രമാണബദ്ധമായി വിലയിരുത്താന്‍ ഈ കൃതി ഏറെ സഹായിക്കും. ആധുനിക വിഷയങ്ങളില്‍ സലഫി പണ്ഡിതന്‍മാരുടെ ഫത്‌വകളും അനുബന്ധമായി ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.