Tags: shudheekaranam islamil,ശുദ്ധീകരണം ഇസ്ലാമിൽ

ശുദ്ധീകരണം ഇസ്‌ലാമില്‍

  • SKU: WBAN05
  • Category: അനുഷ്ടാനം
  • Author: ഫദലുൽ ഹഖ് ഉമരി ആമയൂർ
  • Availability: in stock

Product Summery

ശുദ്ധി വിശ്വാസത്തിന്റെ ഭാഗമാണ്. അതിനാല്‍ ശുദ്ധീകരണം നിര്‍ബന്ധവുമാണ്. മനുഷ്യനെ ബാധിക്കുന്ന അശുദ്ധികള്‍ എന്തൊക്കെ, അവയെ എങ്ങനെ ശുദ്ധികരിക്കും? തുടങ്ങിയ നിത്യജീവിതവുമായി ബന്ധപ്പെട്ട ധാരാളം മതവിധികളെ കുറിച്ചുള്ള ആഴത്തിലുള്ള സമഗ്ര പഠനമാണിത്. അഭിപ്രായ ഭിന്നതയുള്ള വിഷയങ്ങളില്‍ പ്രാമാണിക നിലപാടുകള്‍ വ്യക്തമാക്കുന്നതിനാല്‍ വായനക്കാര്‍ക്ക് ഏറെ ഗുണപ്രദമാണ് ഈ കൃതി

₹110

0 ശുദ്ധീകരണം ഇസ്‌ലാമില്‍

ADD A REVIEW

Your Rating