Tags: mahamari 100 karmashasthra vidhikal,മഹാമാരി 100 കർമശാസ്ത്ര വിധികൾ

മഹാമാരി 100 കർമശാസ്ത്ര വിധികൾ

  • SKU: WBAN07
  • Category: അനുഷ്ടാനം
  • Author: ഫൈസൽ മൗലവി പുതുപ്പറമ്പ്
  • Availability: in stock

Product Summery

അനവധി മഹാമാരികള്‍ മനുഷ്യ ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ട്. അനേകം മനുഷ്യ ജീവനുകള്‍ അപഹരിച്ചാണ് ഓരോ മഹാമാരിയും കടന്നുപോയത്. മഹാമാരികള്‍ പടര്‍ന്നുപിടിക്കുമ്പോള്‍ എന്തു ചെയ്യണമെന്നതിന് ഇസ്‌ലാമില്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ട്. വിശ്വാസകര്‍മപരമായ അത്തരം കാര്യങ്ങള്‍ അറിഞ്ഞിരിക്കല്‍ വിശ്വാസികള്‍ക്ക് അനിവാര്യമാണ്. അതാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. മഹാമാരികളുമായി ബന്ധപ്പെട്ട് നാം അറിയേണ്ട 100 വിധികള്‍ തെളിവുകള്‍ സഹിതം ചോദ്യോത്തര രൂപത്തില്‍, പണ്ഡിതനും പ്രഭാഷകനുമായ ഫൈസല്‍ മൗലവി പുതുപ്പറമ്പ് ഇതില്‍ ക്രോഡീകരിച്ചിരിക്കുന്നു. വിജ്ഞാനത്തിന്റെ നവ്യാനുഭവങ്ങള്‍ പകര്‍ന്ന് നല്‍കുന്നതാണ് ഓരോ ചോദ്യോത്തരങ്ങളും

₹50

0 മഹാമാരി 100 കർമശാസ്ത്ര വിധികൾ

ADD A REVIEW

Your Rating