Product Summery
വ്യത്യസ്ത ആരാധനകൾ ധാരാളമായി അനുഷ്ഠിക്കുന്നവരിൽ പോലും ആരാധനകളുടെ ആത്മാവിനെ അനുഭവിച്ചറിഞ്ഞവർ വിരളമായിരിക്കും. ആരാധനകൾ ആസ്വദിച്ച് ചെയ്യാൻ കഴിയുക അതിൻ്റെ ആന്തരികാത്മാവിനെ കണ്ടെത്താൻ കഴിയുമ്പോഴാണ്. അതിന് സഹായകമാവുന്ന ഗ്രന്ഥമാണിത്. ലോക പ്രസിദ്ധ പണ്ഡിതൻ ഇബ്നുൽ ഖയ്യിം (റ) യുടെ "അൽ വാബിലു സ്വയ്യിബ് " എന്ന ഗ്രന്ഥത്തിൻ്റെ ആശയ വിവർത്തനമാണിത്. പണ്ഡിതനും ഗ്രന്ഥകാരനായ ശമീർ മദീനിയുടെ ലളിതമായ ഭാഷയിലുള്ള ഈ വിവർത്തനം വിശ്വാസികൾക്ക് ഏറെ ഉപകാരപ്പെടും.