Product Summery
അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല ക്രോഡീകരിച്ച 'നബിയുടെ പ്രാര്‍ഥനകള്‍' എന്ന പുസ്തകത്തിന്റെ മൂന്നാം പതിപ്പാണിത്. പ്രാര്‍ഥന എന്നത് വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ ജീവവായുവാണ്. അത് അല്ലാഹുവിനോട് മാത്രമെ ആകാവൂ എന്നത് നിര്‍ബന്ധമാണ്. പ്രവാചകന്‍ പഠിപ്പിച്ച നിത്യജീവിതത്തിലെ പ്രാര്‍ഥനകള്‍ അര്‍ഥസഹിതം, ചെറിയ വിശദീകരണത്തോടെ ഇതില്‍ കൊടുത്തിട്ടുണ്ട്.